അടുത്ത കളിയിൽ തകർക്കുമെന്ന് രഹാനെ | Oneindia Malayalam

  • 6 years ago
I may score a 100 or even 200 in 3rd Test: Rahane
തീപാറുന്ന വിദേശ പിച്ചുകളില്‍ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ ശേഷിയുള്ള താരങ്ങള്‍ ഇന്ത്യക്കു കുറവാണ്. അവരില്‍ ഒരാളാണ് നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെ. കുറച്ചു കാലമായി താരം യഥാര്‍ഥ ഫോമിലേക്കുയരാന്‍ പാടുപെടുകയാണെങ്കിലും ഓസ്‌ട്രേലിയക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്. ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും രണ്ടു അര്‍ധസെഞ്ച്വറികടക്കം 164 റണ്‍സ് നേടാന്‍ രഹാനെയ്ക്കായിരുന്നു.

Recommended