ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനെ കൊന്ന പ്രതി പിടിയില്‍ | Oneindia Malayalam
- 6 years ago
In Bulandshahr Cop's case, Accused Who @ttacked Him With A*e Arrested
ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷെഹറില് കലാപത്തിനിടെ പോലീസ് ഓഫീസറെ മഴുകൊണ്ട് വെട്ടിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ കൊന്ന കേസിലാണ് കലുവ എന്നയാളെ പിടികൂടിയത്. ഇയാള്‍ ബുലന്ദ്ഷെഹറിനോട് ചേര്‍ന്ന ഗ്രാമത്തിലാണ് താമസം.