തുറന്നു പറച്ചിലുമായി ഉർവശി | filmibeat Malayalam
urvashi about her comeback in film
സഹോദരിമാര്‍ക്ക് പിന്നാലെയാണ് ഉര്‍വശിയും സിനിമയിലേക്കെത്തിയത്. തമിഴ് സിനിമയിലൂടെ തുടക്കം കുറിച്ച താരത്തിന് തുടക്കം മുതലേ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞിരുന്നു. മലയാളത്തിലേക്കെത്തിയപ്പോഴും അത് തുടരാനായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശങ്കര്‍ തുടങ്ങി അക്കാലത്ത് തിളങ്ങി നിന്ന നായകന്മാര്ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. കോമഡിയായാലും പ്രണയമായാലും താരത്തിന് ഒരുപോലെ വഴങ്ങുമായിരുന്നു.

Category
🎥
Short film