#TIKTOKന് പിന്നിൽ അപകടം പതിയിരിക്കുന്നുവോ ?? | Tech Talk | Oneindia Malayalam

  • 6 years ago
How safe is TikTok

tik tok എന്നത് ഒരു ചൈനീസ് ആപ്പാണ്. ഈ ആപ്പിലൂടെ ലഭിക്കുന്ന ഡേറ്റ ചൈനീസ് സർക്കാരിനു കൈമാറ്റം ചെയ്യപ്പെടാമെന്ന വാർത്തകളാണ് വരുന്നത്. ചൈനീസ് ആപ്പുകളുടെ ഈ അപ്രതീക്ഷിത കടന്നുകയറ്റവും മറ്റ് രാജ്യങ്ങൾക്ക് ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണ്.

Recommended