വെള്ളിയാഴ്ച റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ | filmibeat Malayalam

  • 5 years ago
january release updates, malayalam cinema
നാളെ മലയാളത്തിൽ റിലീസാകുന്നത് നാല് മലയാളചിത്രങ്ങളാണ്, പുതു വര്‍ഷത്തിലെ ആദ്യ മാസം അവസാനിക്കുമ്ബോള്‍ പുതിയ ചിത്രങ്ങള്‍ കൂടി തിയേറ്ററുകളില്‍ എത്തുകയാണ്. ചെറുതും വലുതുമായ പ്രൊഡക്ഷനുകള്‍ ഒരേ സമയം പ്രേക്ഷക മുന്നിലെത്തുന്നുവെന്നതും പ്രത്യേകതയാണ്.ഏറ്റവും ശ്രദ്ധേയമായ സിനിമകൾ പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടും നിരഞ്ജ് മണിയന്‍പിള്ള നായക വേഷത്തിലെത്തുന്ന സകലകലാശാലയുമാണ്

Recommended