ക്രിസ് ഗെയ്ൽ വിൻഡീസ് ടീമിൽ

  • 5 years ago
നീണ്ട നാളത്തെ ഇടവേളയ്ക്കുശേഷം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ വെസ്റ്റിന്‍ഡീസ് ടീമിലെത്തി. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ടീമിനെ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗെയ്‌ലിന്റെ മടങ്ങിവരവ്. 2018 ജൂലൈയില്‍ രാജ്യത്തിനുവേണ്ടി കളിച്ചശേഷം ഗെയ്ല്‍ ഇതാദ്യമായാണ് ടീമിലെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഗെയ്‌ലിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിക്കോളാസ് പൂരനും വിളിയെത്തിയിട്ടുണ്ട്.

chris gayle back in odi squad