ലൂസിഫർ വരുന്നു, പ്രതീക്ഷയോടെ ആരാധകർ | filmibeat Malayalam

  • 5 years ago
Mohanlal-Prithviraj Duo’s Lucifer: Here Is Everything You Want To Know About The Movie
2019 ല്‍ മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് ലൂസിഫറാണെന്നുള്ള കാര്യം വ്യക്തമാണ്. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ റോളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. സിനിമയെ കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയുന്നതും അല്ലാത്തതുമായ കാര്യങ്ങള്‍ ഇവയാണ്.

Recommended