യുവി തിരുച്ചുവരുമോ ഇന്ത്യൻ ടീമിൽ? | Oneindia Malayalam

  • 5 years ago
What Yuvraj Singh needs to do to be considered for the World Cup
നിലവിലെ ടീമിലേക്ക് ഒന്നോ രണ്ടോ പേര്‍ കൂടി പുതുതായി എത്താന്‍ മാത്രമേ സാധ്യതയുള്ളൂ. ഇക്കൂട്ടത്തിലൊന്നും യുവിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുമില്ല. എന്നാല്‍ ലോകകപ്പെന്ന പ്രതീക്ഷ യുവി ഇപ്പോഴും കൈവിട്ടിട്ടില്ല. എന്തെങ്കിലും ചില അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം. ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെടാന്‍ യുവി ചെയ്യേണ്ടത് എന്തൊക്കെയാണെന്നു നോക്കാം.

Recommended