SureshGopi | സുരേഷ്ഗോപി എംപി കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡർ ആകില്ല.

  • 5 years ago
സുരേഷ്ഗോപി എംപി കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡർ ആകില്ല. സുരേഷ്ഗോപി എംപിയെ കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറാക്കും എന്ന വാർത്തകൾ തെറ്റാണെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. സുരേഷ്ഗോപി മെട്രോയുടെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാൻ വേണ്ടി മാത്രമാണ് എത്തിയത്.

Recommended