Loksabha | ഉത്തർപ്രദേശിൽ മത്സരിക്കുന്ന സീറ്റുകൾ എസ്പിയും ബിഎസ്പിയും വീതം വച്ചു .

  • 5 years ago
ഉത്തർപ്രദേശിൽ മത്സരിക്കുന്ന സീറ്റുകൾ എസ്പിയും ബിഎസ്പിയും വീതം വച്ചു . ആകെയുള്ള 80 ലോക്സഭാ സീറ്റുകളിൽ 75 എണ്ണത്തിന്റെ കാര്യത്തിലാണ് ഇരുപാർട്ടികളും തമ്മിൽ ധാരണയായത്. ബഹുജൻ സമാജ് പാർട്ടി 38 സീറ്റുകളിലും സമാജ്‌വാദി പാർട്ടി 37 സീറ്റുകളിലും മത്സരിക്കും

Recommended