"രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൂത്രം ശേഖരിക്കു"

  • 5 years ago

India will not need to import fertilisers if we started to store urine of entire country, says nitin gadkari
രാജ്യത്തെ എല്ലാ പൗരന്മാരുടെയും മാത്രം ശേഖരിച്ച് അതിൽ നിന്ന് കിടനാശിനി ഉണ്ടാക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇങ്ങനെ ചെയ്താൽ ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളിൽ നിന്നും കീടനാശിനി ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്നും നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു.

Recommended