രാജ്യസ്നേഹം ഉണര്‍ത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് | Oneindia Malayalam

  • 5 years ago
Air India has issued a circular to all cabin crew and cockpit crew directing them to say 'Jai Hind' after any announcement onboard.
എല്ലാ കാബിന്‍ക്രൂവിനും കോക്പിറ്റ് ക്രൂവിനും പുതിയ സര്‍ക്കുലര്‍ നല്‍കി എയര്‍ ഇന്ത്യ. വിമാനത്തിലെ എല്ലാ അനൗണ്‍സ്‌മെന്റിനും ശേഷം ജയ്ഹിന്ദ് പറയണമെന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്. എയര്‍ ഇന്ത്യയുടെ ഒപ്പറേഷന്‍ ഹെഡായ അമിതാഭ് സിങാണ് ഉത്തരവിറക്കിയത്. ഇതോടെ എല്ലാ അനൗണ്‍സ്‌മെന്റിനും ശേഷം ജയ്ഹിന്ദ് പറയുകയാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍

Recommended