തന്നെ ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മോദി | Oneindia Malayalam

  • 5 years ago
Don't Want To Repeat How Abhinandan Returned": PM Modi In Tamil Nadu
പാകിസ്താന്റെ പിടിയിലായ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ എങ്ങിനെ രണ്ട് ദിവസത്തിനകം തിരിച്ചെത്തിയെന്ന് ഇനിയും ആവർത്തിക്കുന്നില്ലെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിൽ തൂക്കുകയർ കാത്തിരിക്കുന്ന തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളെ എങ്ങിനെ രക്ഷിച്ചെന്നും ആവർത്തിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Recommended