#yasinmalik വിഘടനവാദികൾക്കെതിരെ നടപടി ശക്തമാക്കി ഇന്ത്യ

  • 5 years ago
വിഘടനവാദികൾക്കെതിരെ നടപടി ശക്തമാക്കി ഇന്ത്യ.ലിബറേഷൻ ഫ്രണ്ട് നേതാവ് യാസിൻ മാലിക്കിനെ ജമ്മു ജയിലിലേക്ക് മാറ്റി. വിഘടനവാദികൾക്കെതിരായ നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മാലിക്കിന്റെ കേസുകൾ ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലിന് ശേഷം യാസീന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. അതിനെത്തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Recommended