• 6 years ago
old film review ben johnson
കലാഭവൻ മണിയെ നായകനാക്കി ടി,എ ഷാഹിദിന്റെ തിരക്കഥയിൽ അനിൽ സി മേനോൻ സംവിധാനം ചെയ്ത സിനിമയാണ് ബെൻജോൺസൺ .സൂപ്പർ സ്റ്റാർകളുടെ മാത്രം കുത്തകയല്ല മലയാളത്തിലെ കിടിലൻ പോലീസ് വേഷങ്ങൾ എന്നു കലാഭവൻ മണി തെളിയിച്ച സിനിമ കൂടിയായിരുന്നു ബെൻജോൺസൺ . ഒരു സൂപ്പർ താരത്തിന്റെ ജനനം ആയിരുന്നു നമ്മൾ ആ സിനിമയിലൂടെ കണ്ടത്

Recommended