വടകരയില്‍ ജയരാജന്‍, തോല്‍പ്പിക്കാന്‍ കച്ചകെട്ടി RMPI | Oneindia Malayalam

  • 5 years ago
rmp leadership hints the party may partner with congress against cpim in vadakara
ജയരാജന്‍റെ സ്ഥാനാര്‍ത്ഥിത്വം സിപിഎം ഉറപ്പിക്കുമ്പോള്‍ ആര്‍എംപിഐ എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാനാണ് എല്ലാവരുടേയും ആകാംക്ഷ. എന്ത് നിലപാട് സ്വീകരിച്ചാലും പി. ജയരാജന്‍റെ തോല്‍വി ഉറപ്പിക്കുന്ന തന്ത്രമാണ് വടകരയില്‍ സ്വീകരിക്കേണ്ടതെന്ന ചര്‍ച്ചയാണ് ആര്‍എംപിക്കുള്ളില്‍ ഉയരുന്നത്

Recommended