#pmmodi വ്യോമാക്രമണത്തിൽ തെളിവ് ചോദിക്കുന്നവർക്ക് പ്രധാനമന്ത്രിയുടെ ശക്തമായ മറുപടി

  • 5 years ago
വ്യോമാക്രമണത്തിൽ തെളിവ് ചോദിക്കുന്നവർക്ക് പ്രധാനമന്ത്രിയുടെ ശക്തമായ മറുപടി. രാജ്യത്തെ 13 കോടി ജനതയാണ് തനിക്ക് ചൂണ്ടിക്കാട്ടാനുള്ള വ്യക്തമായ തെളിവെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. തെളിവ് ചോദിക്കുന്നവർ പാക്കിസ്ഥാനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നവരാണ് . ഇന്ത്യയുടെ വ്യോമാക്രമണം സ്ഥിതീകരിച്ചത് പാക്കിസ്ഥാൻ തന്നെയാണ്. അതുകൊണ്ടു തന്നെ കേന്ദ്ര സർക്കാറിന് അതിന് യാതൊരു അംഗീകാരവും ആവശ്യമില്ല എന്നും പ്രധാനമന്ത്രി തുറന്നടിച്ചു.

Recommended