IPLലെ ഈ 10 റെക്കോഡും തിരുത്തും | Oneindia Malayalam

  • 5 years ago
വീറും വാശിയും വാനോളമുയര്‍ന്നുനില്‍ക്കുന്ന ഐ.പി.എല്‍ പോരാട്ടത്തിന്റെ ഓരോ സീസണിലും നിരവധി റെക്കോഡുകളാണ് പിറക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഈ സീസണില്‍ തിരുത്തപ്പെടാനും കുറിക്കപ്പെടാനും സാധ്യതയുള്ള 10 റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Records That Might Get Broken This Season

Recommended