അശ്വിനെക്കൊണ്ട് മങ്കാദിങ് ചെയ്യിച്ചത് ഒന്നു മാത്രം

  • 5 years ago
ഇന്ത്യന്‍ ടീമില്‍ അശ്വിന്റെ മുന്‍ ടീമംഗമായിരുന്ന ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിലെ തന്റെ കോളത്തിലാണ് ഗംഭീര്‍ അശ്വിന്റെ മങ്കാദിങ് പുറത്താക്കലിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.

Gautam Gambhir's take on Ashwin-Buttler Mankad row

Recommended