കേന്ദ്ര സര്‍ക്കാരിന് കേരളത്തില്‍ ജനപ്രീതിയില്ല,

  • 5 years ago

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും വന്‍ ജനപ്രീതിയെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ. ദേശീയ സര്‍വേകളില്‍ നിന്ന് വിഭിന്നമായ സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. മുമ്പ് വന്ന സര്‍വേകളില്‍ യുഡിഎഫ് ജനപ്രിയമാണെന്നും കൂടുതല്‍ സീറ്റുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടുമെന്നായിരുന്നു സര്‍വേകളില്‍ പ്രവചിച്ചിരുന്നത്.
Mathrubhumi and Neilsen Survey Predicts Shocking Results


Category

🗞
News

Recommended