ആദ്യപന്തിൽ തന്നെ വിക്കറ്റുമായി ഇഷാന്ത് ശർമയും

  • 5 years ago


കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു 179 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട കെകെആര്‍ ഏഴു വിക്കറ്റിന് 178 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്ലിന്റെ (65) ഫിഫ്റ്റിയും ആന്ദ്രെ റസ്സലിന്റെ (45) വെടിക്കെട്ട് ഇന്നിങ്‌സുമാണ് കെകെആറിനെ മികച്ച സ്‌കോറിലെത്തിച്ചത്.

DC needs 178 runs to win

Recommended