ത്രാസ് പൊട്ടി തലയിൽ വീണ് ശശി തരൂരിന് പരിക്ക്

  • 5 years ago
Thiruvananthapuram UDF candidate Sasi Tharoor got injured during temple ritual
തുലാഭാര നേര്‍ച്ചയ്ക്കിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തലയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ആറ് തുന്നിക്കെട്ടുകളാണ് തരൂരിന്റെ തലയില്‍ ഇട്ടിരിക്കുന്നത്. തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം.