മോഹന്‍ലാല്‍ അല്ലായിരുന്നെങ്കില്‍ ഇട്ടിമാണി ചെയ്യില്ലായിരുന്നു!
radhika sarathkuamar says about mohanlal
തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി ഒരു കാലത്ത് തിളങ്ങിയ താരമാണ് രാധിക ശരത്കുമാര്. വിവാഹ ശേഷവും നടി സിനിമകളില്‍ സജീവമായി അഭിനയിച്ചിരുന്നു. സഹനടിയായും അമ്മ വേഷങ്ങളിലുമാണ് രാധിക ശരത്കുമാര് കൂടുതലായും അഭിനയിച്ചിരുന്നത്. ദിലീപിന്റെ രാമലീലയിലൂടെ മലയാളത്തിലേക്കും നടി ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയിരുന്നു.

Category
🎥
Short film