മോദി അധികാരത്തില്‍ തിരിച്ചുവന്നാല്‍ ഉത്തരവാദി രാഹുല്‍ ഗാന്ധി
If Modi returns to power, only Rahul Gandhi will be responsible: Kejriwal
മോദി അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ അതിെന്റ ഉത്തരവാദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡൽഹി പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, പി.ടി.െഎക്ക് അനുവദിച്ച അഭിമുഖത്തിലാണ് രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാള് രംഗത്തുവന്നത്