ഇന്ത്യാ ടുഡേ എക്സിറ്റ് സര്‍വ്വേ ഫലം ലീക്കായി, NDAക്ക് 177
- 5 years ago
india today survey leaks video goes viral
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ചയാണെന്ന് സൂചന നല്കുന്ന ഇന്ത്യാ ടുഡേയുടെ സര്‍വ്വേ ഫലം ലീക്കായെന്ന് റീപ്പോര്‍ട്ട്. മെയ് 19 ന് പുറത്തിറങ്ങാനിരുന്ന ഇന്ത്യാ ടുഡേ -ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലത്തിന്റെ വിവരങ്ങളാണ് ലീക്കായതായി കണക്കാക്കപ്പെടുന്നത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.