ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് ടീമിൽ

  • 5 years ago
Jofra Archer Included As England Announce 15-Member World Cup 2019 Team
ലോകകപ്പിലെ കിരീട ഫേവറിറ്റുകളും ആതിഥേയരുമായ ഇംഗ്ലണ്ട് 15 അംഗ ടീമില്‍ യുവ പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചറെയും ഉള്‍പ്പെടുത്തി. നേരത്തേ പ്രഖ്യാപിച്ച ഇംഗ്ലണ്ടിന്റെ സാധ്യതാ ടീമില്‍ ആര്‍ച്ചര്‍ക്കു ഇടം ലഭിച്ചിരുന്നില്ല. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു

Recommended