പെങ്ങളൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുഞ്ഞാലിക്കുട്ടി

  • 5 years ago
PK Kunhalikutty shares picture with remya haridas in facebook
കേരളത്തിലെ തിരെഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വിഷയമാണ് രമ്യക്കെതിരെയുള്ള സ്ത്രീപരാമർശം .രമ്യയെയും കുഞ്ഞാലിക്കുട്ടിയെയും ചേർത്തു എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ നടത്തിയ പരാമർശം വൻവിവാദത്തിന് വഴിവച്ചിരുന്നു. എന്നാൽ വൻപിച്ച ഭൂരിപക്ഷം നേടിയതിനു ശേഷം ഈ പ്രസംഗത്തിന് പരോക്ഷ മറുപടിയുമായുള്ള കുഞ്ഞാലിക്കുട്ടിയുടെ മറുപടിയാണ് ഇപ്പോഴത്തെ ചർച്ച വിഷയം

Recommended