Skip to playerSkip to main contentSkip to footer
  • 6/4/2019
lakshmi balabhaskar says about controversies to balabhaskar death
വയലിന്‍ കൊണ്ട് സംഗീത ലോകത്ത് മാജിക് സൃഷ്ടിച്ച കലാകാരനാണ് ബാലഭാസ്‌കര്‍. ബാലഭാസ്‌കര്‍ എന്ന അതുല്യനായ കാലകാരന്റെ വിയോഗം മാസങ്ങള്‍ കഴിഞ്ഞിട്ടും ഇന്നു ആരാധകര്‍ക്കും കുടുംബത്തിനും സംഗീത ലോകത്തിനും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. തുടക്കം മുതല്‍ തന്നെ ബാലഭാസ്‌കറിന്റെ മരണത്തെ ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിത അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റി പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്

Recommended