പ്രത്യേക പരിശീലനവുമായി കിവീസ് താരങ്ങൾ

  • 5 years ago
New zealand players had a special practice session in a tennis court one day before the match against india
ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി കഠിന പരിശീലനമാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ നടത്തുന്നത്.
ടീമിലെ ബാറ്റിംഗ് ഓള്‍ റൗണ്ടറായ ജെയിംസ് നീഷാമും, ബോളിംഗ് ഓള്‍ റൗണ്ടറായ മിച്ചല്‍ സാന്റ്നറും കഴിഞ്ഞ ദിവസം ടെന്നീസ് കോര്‍ട്ടിലാണ് ബാറ്റിംഗ് പരിശീലനം നടത്തിയത്.

Recommended