നെയ്മറിനു പകരം ആര്?

  • 5 years ago
Host nation Brazil open up the 46th edition of the Copa America in the early hours of Saturday morning when they take on Bolivia at the Estadio do Morumbi in Sao Paulo
കോപ്പ അമേരിക്കന്‍ ഫുട്‌ബോളിലെ ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ നാളെ ബൊളീവിയയെ നേരിടും. സൂപ്പര്‍ താരം നെയ്‌മെറില്ലാതെ ഇറങ്ങുന്ന ബ്രസില്‍ ടീം ഏതു ഫോര്‍മേഷനിലാണ് കളിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Recommended