മറുപടിയുമായി ബിനോയ് കോടിയേരി
- 5 years ago
Rape case against Binoy Kodiyeri in Mumbai; police begin probe
തനിക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി. മുംബൈയിലെ എഫ്ഐആര്‍ ബ്ലാക്ക് മെയിലിങാണ്. പരാതിക്കാരിയെ പരിചയമുണ്ട്. എന്നാല്‍ പരാതിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണ്.