ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം | Oneindia Malayalam

  • 5 years ago
india vs bangladesh match preview
ലോകകപ്പില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല. കടുപ്പമേറിയ പോരാട്ടമാണിത്. സെമി ഫൈനല്‍ ഇതുവരെ ഉറപ്പിച്ചിട്ടില്ലാത്ത ഇന്ത്യക്ക് ഈ മത്സരം നിര്‍ണായകമാണ്. അതേസമയം ബംഗ്ലാദേശിനും സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഈ മത്സരം വിജയിക്കണം.

Recommended