Asha Sarath files a complaint with Cyber Cell after the controversial Facebook video
എവിടെ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ചെയ്ത ഫേസ്ബുക് വീഡിയോയുടെ ഭാഗമായി ഉണ്ടായ വിവാദത്തെ തുടർന്ന് നടി ആശ ശരത് സൈബർ സെല്ലിന് പരാതി നൽകി. ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് വ്യക്തിപരമായി മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. വീഡിയോ വന്ന ശേഷം ആശക്കു നേരെ കനത്ത സൈബർ ആക്രമണമാണ് ഉണ്ടായത്.

Category
🗞
News