Rohit Sharma 2nd India batsman to score 600 runs in a single World Cup
- 5 years ago
Rohit Sharma 2nd India batsman to score 600 runs in a single World Cup
ഇംഗ്ലണ്ട് ലോകകപ്പ് ഇനി ഓര്‍ക്കപ്പെടുക രോഹിത് ശര്‍മയുടെ പേരിലായിരിക്കും. അത്രയ്ക്ക് ഗംഭീരമായ കുതിപ്പാണ് രോഹിത്തില്‍ നിന്ന് ഇത്തവണ ഉണ്ടായിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിലും ഹിറ്റ്മാന് സെഞ്ച്വറി അടിച്ചിരിക്കുകയാണ്.