• 6 years ago
mammootty's 18am padi film's box office collection
വമ്പന്‍ റിലീസായി എത്തിയ 18-ാംപടിയെ ആരാധകര്‍ക്കൊപ്പം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഉണ്ടയ്ക്ക് പിന്നാലെ തിയ്യേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തു. അഭിനേതാവായും തിരക്കഥാകൃത്തായും മലയാളത്തില്‍ തിളങ്ങിയ ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭം കുടിയായിരുന്നു ഇത്.

Recommended