• 6 years ago
Lyrics & Music : Reji Narayanan
Singer : Swetha Mohan
Album : Abhishekam - Maramon 2019
Content Owner : Manorama Music

ആഴത്തിൽ എന്നോടൊന്നിടപെടണേ /ആത്മാവിൽ എന്നോടൊന്നിടപെടണേ /ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ് /
ആഴത്തിൽ എന്നോടൊന്നിടപെടണേ /ആത്മാവിൽ എന്നോടൊന്നിടപെടണേ

/മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ /ആത്മാവിനായ് ദാഹിക്കുന്നേ

/ആ ജീവ നീരെനിക്കേകീടണേ /യേശുവേ ഞാൻ നിന്റെ ദാനമല്ലോ
(ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ്)

/പാഴായി പോയൊരു മൺ പാത്രം ഞാൻ /
ആത്മാവിനായ് മെനെഞ്ഞീടണമേ /ആ കുശവൻ കയ്യിൽ ഏകുന്നിതാ /ഒരു മാന പാത്രമായ് മാറ്റീടണേ

(ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ്
ആഴത്തിൽ എന്നോടൊന്നിടപെടണേ ആത്മാവിൽ എന്നോടൊന്നിടപെടണേ)

Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com

Category

🎵
Music

Recommended