ഇതാ വരുന്നു മമ്മൂക്കയുടെ 5 അഡാറ് സിനിമകള്‍ | filmibeat Malayalam
- 5 years ago
5 upcoming malayalam movies of mammotty
2019 അക്ഷരാര്‍ത്ഥത്തില്‍ മമ്മൂക്കക്ക് ഭാഗ്യ വര്‍ഷം തന്നെയായിരുന്നു. തമിഴില്‍ പേരന്പ് തെലുങ്കില്‍ യാത്ര തുടങ്ങി മലയാളത്തില്‍ 100 കോടി ക്ലബില്‍ ഇടംപിടിച്ച മധുരരാജ ഉണ്ട പതിനെട്ടാംപടി എന്നിങ്ങനെ എത്തി നില്ക്കുന്നു ഈ വര്‍ഷത്തെ മമ്മൂക്ക സിനിമകള്‍. തൊട്ടതെല്ലാം പൊന്നാക്കിയ വര്‍ഷമായിരുന്നു ഇത് എങ്കില്‍ ഇനി വരാനിരിക്കുന്നതോ അതിലും കിടിലന്‍ സിനിമകള്‍