ബൗളിംഗ് ആക്ഷനെ പരിഹസിച്ചവര്ക്ക് മറുപടിയുമായി റൊമാനിയന്‍ ക്രിക്കറ്റ് താരം
- 5 years ago
Romanian bowler explains about his strange bowling action.
റൊമാനിയന്‍ താരമായ പാവെല്‍ ഫ്ളോറിന്റെ ബൗളിങ് ആക്ഷന്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു.എന്നാല്‍ യഥാര്‍ത്ഥത്തില്‍ കാലിനേറ്റ പരിക്ക് കാര്യമാക്കാതെയാണ് പാവെല്‍ കളിച്ചത്.വേദനയുള്ളതിനാലണ് അത്തരമൊരു ആക്ഷനില്‍ പന്തെറിഞ്ഞതെന്നും പാവെല്‍ മത്സരശേഷം വ്യക്തമാക്കി.