തൂവാനത്തുമ്പികള്‍ ഇറങ്ങിയിട്ട് 32 വര്‍ഷം | Old Movie Review | filmibeat Malayalam
32 years of padmarajan's thoovanathumbikal
പദ്മരാജന്റെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ് തൂവാനത്തുമ്പികള്‍. . ഉദകപോള എന്ന സ്വന്തം നോവലിനെ ആസ്പദമാക്കിയായിരുന്നു സംവിധായകന് സിനിമ എടുത്തത്. റിലീസ് ചെയ്ത് 32 വര്‍ഷങ്ങള്‍ ആവുമ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുകയാണ് ഈ ക്ലാസിക്ക് ചിത്രം

Category
🎥
Short film