ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ഇനി ഡെയ്ല്‍ സ്റ്റെയിനില്ല | Oneindia Malayalam

  • 5 years ago
South African quick Dale Steyn retires from Test cricket
ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നതെന്ന് സ്‌റ്റെയിന്‍ പറഞ്ഞു.

Recommended