സുഷമ സ്വരാജിന്റെ മരണം, തീരാ നഷ്ടം | Morning News Focus | Oneindia Malayalam

  • 5 years ago

ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യമന്ത്രിമാരിൽ ഒരാളെയാണ് സുഷമയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്. സുഷമ സ്വരാജിന്റെ വിയോഗത്തിൽ രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സുഷമ സ്വരാജിന്റെ സംസ്കാരം ഇന്ന് 3 മണിക്ക് ദില്ലിയിൽ നടക്കും.


Sushma Swaraj, Former Foreign Minister and BJP Stalwart, Passes Away at 67 After Heart Attack

Category

🗞
News

Recommended