പാക്കിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ | Happy Independence Day To Pakistan Friends | Oneindia Malayalam

  • 5 years ago
Happy Independence day Pakistan
വെറുപ്പിന്റെ സന്ദേശമല്ല, സ്‌നേഹത്തിന്റെ സന്ദേശമാകട്ടെ വരും തലമുറയ്ക്ക് നമ്മള്‍ പകര്‍ന്നു കൊടുക്കുക. 73-ാം സ്വാതന്ത്ര്യ ദിനത്തിലേയ്ക്ക് ഇന്ത്യ കടക്കുമ്പോള്‍ ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാക്കിസ്ഥാനും സ്വാതന്ത്ര്യദിനാശംസകള്‍.