കാറിനുള്ളില്‍ തലയിട്ട് രാഹുല്‍ ഗാന്ധിക്ക് ഉമ്മ കൊടുത്ത് വയനാട്ടുകാരന് | Oneindia Malayalam
- 5 years ago
Congress worker kisses Rahul gandhi during his Wayanad visit
വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ചുംബനം നല്കി കോണ്‍ഗ്രസ് പ്രവര്ത്തകന്. വയനാട്ടിലെ ദുരിതബാധിതര്‍ക്കിടയില്‍ സന്ദര്‍ശനം നടത്താനെത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഒരാള്‍ രാഹുല്‍ ഗാന്ധിക്ക് ചുംബനം നല്‍കിയത്.