• 6 years ago

Dulquer Salman Auto Collection in Malayalam
യൂത്ത് ഐക്കണാണ് നമ്മുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. ഫാഷന്റെ കാര്യത്തിലായാലും വാഹനങ്ങളുടെ കാര്യമായാലും മമ്മൂക്കയോട് മകന്‍ കിടപിടിക്കും. ദുല്‍ഖര്‍ സ്വന്തമാക്കിയ, സ്വന്തമാക്കി കൊണ്ടിരിക്കുന്ന ഓട്ടോ ശേഖരം ഏറെ പ്രശസ്തമാണ്. മമ്മൂട്ടിയോട് ഏറ്റുമുട്ടുന്ന കാര്‍, ബൈക്ക് ശേഖരമാണ് ദുല്‍ഖര്‍ സല്‍മാനുള്ളത്. കൊച്ചിയുടെ നിരത്തുകളില്‍ സ്ഥിര സാന്നിധ്യമായ 369 ആം നമ്പറോട് കൂടിയ ദുല്‍ഖറിന്റെ ചില അപൂര്‍വ കാറുകളും ബൈക്കുകളും ഏതൊക്കെ എന്ന് നോക്കിയാലോ

Recommended