Huge aestroid GT3 is coming to earth കൂറ്റനൊരു ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന വാര്‍ത്തയാണ് വെല്ലുവിളി. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിപ്പമേറിയ ഛിന്നഗ്രഹമാണ്. ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോയാല്‍ വരെ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യത വളരെ കൂടുതലാണ്.