• 6 years ago
one day bike trip from Kannur to Bangalore, A Motorcycle Trip to Bangalore
കണ്ണൂരിന്റെ മലയോരഗ്രാമങ്ങളിലൂടെ കൂർഗ് വനാന്തരങ്ങളിലൂടെ നാഗർഹോള വന്യജീവി സങ്കേതത്തിലൂടെ ബാംഗ്ലൂരിലേക്ക് ഒരു ഏകാന്ത ബൈക്ക് യാത്ര.കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമ പ്രദേശമായ ആലക്കോട് നിന്നും ഉദ്യാന നഗരമായ ബാംഗ്ളൂരിലേക്കുള്ള ഒരു മോട്ടോർ സൈക്കിൾ യാത്രയാണിത്. മലയോര പ്രദേശമായ ആലക്കോട് നിന്നും ഇരിട്ടി-കൂട്ടുപുഴ-വീരാജ് പേട്ട-നാഗർഹോള -മൈസൂർ വഴിയാണ് ഈ യാത്ര.
#

Recommended