വീട്ടമ്മയെ സാന്താക്ലോസിന്റെ വേഷത്തിലെത്തി മുഖത്ത് ആസിഡൊഴിച്ചു പൊള്ളലേൽപ്പിച്ച കേസിലെ പ്രതിക്ക് 12 വർഷം കഠിനതടവും 10 ലക്ഷം പിഴയും. പിലാത്തറ ചെറുതാഴം ആദംപൊയിൽ വീട്ടിൽ ജയിംസ് ആന്റണി (48)യെയാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.ഹാരിസ് ശിക്ഷിച്ചത്.
2015 ഡിസംബർ 24 ലെ ക്രിസ്മസ് രാത്രി റിൻസിക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. സാന്താക്ലോസിന്റെ വേഷമിട്ടു മുഖംമൂടി ധരിച്ചെത്തിയ പ്രതി റിൻസിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
2015 ഡിസംബർ 24 ലെ ക്രിസ്മസ് രാത്രി റിൻസിക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. സാന്താക്ലോസിന്റെ വേഷമിട്ടു മുഖംമൂടി ധരിച്ചെത്തിയ പ്രതി റിൻസിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
Category
🗞
News