• 5 years ago
people are planning to march to Area 51
പ്രധാന വാദങ്ങളിലൊന്ന്. അമേരിക്ക ചന്ദ്രനില്‍ മനുഷ്യരെ ഇറക്കിയത് ഏരിയ 51ല്‍ നടന്ന വെറും ഫോട്ടോഷൂട്ട് മാത്രമായിരുന്നെന്നാണ്. വിഖ്യാത സംവിധായകന്‍ സ്റ്റാന്‍ലി കുബ്റിക് ആണ് ഏരിയ 51ല്‍ സെറ്റിട്ട് 1969ല്‍ നില്‍ ആംസ്ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നിവരുടെ ചാന്ദ്ര യാത്ര ഷൂട്ട് ചെയ്തതെന്ന് പറയപ്പെടുന്നു.
#Area51

Recommended