• 5 years ago
Cristiano Ronaldo breaks down in tears during emotional interview
ഒരു അഭിമുഖത്തില്‍ വിതുമ്പിക്കരയുന്ന റൊണാള്‍ഡോയാണ് വാര്‍ത്തകളില്‍ നിറയുന്നത്. മരിച്ചുപോയ തന്റെ അച്ഛന്റെ ഒരു വീഡിയോ കാണിച്ചപ്പോഴായിരുന്നു റൊണാള്‍ഡോ വികാരാധീതനായത്.

Category

🥇
Sports

Recommended