Skip to playerSkip to main contentSkip to footer
  • 9/27/2019
this long toungue girl is viral
നാക്കു നീട്ടി മൂക്കിലും താടിയിലും തൊടാനാകുന്നവര്‍ വളരെ ചുരുക്കമാണ്. അതായത് അത്രയേറെ നാക്കിന് നീളമുള്ളവര്‍ അപൂര്‍വ്വമാണ്. നാക്കിന് നീളമുണ്ടെങ്കില്‍ ഇതു പോലെയൊക്കെ കാണിച്ച് വീട്ടുകാരെയും കൂട്ടുകാരെയും അത്ഭുതപ്പെടുത്താമെന്നത് മാത്രമായിരിക്കും ഒരേയൊരു ഗുണമെന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ തെറ്റി.

Recommended